Sandeep 's World >> Blogroll >> Malayalam


February 04, 2012


ബ്രൈറ്റ്‌


ലുക്കിസം(Lookism)

''I know what wages beauty gives.''( To A Young Beauty - William Butler Yeats )
Racism (വർണ്ണവിവേചനം) എല്ലാവരും കേട്ടിട്ടുണ്ട്.Sexism (ലിംഗവിവേചനം) അതെന്താണെന്നും എല്ലാവര്‍ക്കുമറിയാം.എന്നാല്‍ lookism -സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലുള്ള  വിവേചനം-prejudice [...]
February 04, 2012 07:16 PM (IST)

ബെര്‍ളിത്തരങ്ങള്‍


ക്രൈസ്റ്റിനെയാണെനിക്കിഷ്ടം

ഒരു വചനപ്രഘോഷകനും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ സഞ്ചരിക്കുകയാണ് പിണറായി വിജയന്‍. കമ്യൂണിസത്തിന്റെ അഭിഷേകാഗ്നിയുമായി അദ്ദേഹം പിറവത്തെ ഉപതിരഞ്ഞെടുപ്പിനു മുമ്പ് കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കു [...]
February 04, 2012 05:50 AM (IST)

February 03, 2012


ബെര്‍ളിത്തരങ്ങള്‍


ഹൈക്കോടതിയുടെ നഴ്‍സിങ്

വേദനകൊണ്ടു പുളയുന്നവന്റെ മുറിവില്‍ മരുന്നുവച്ചുകെട്ടി അവന് ആശ്വാസം പകരുന്ന മഹത്തായ ജോലിയാണ് നഴ്‍സിങ്. ജീവതദുരിതവും മറുവശത്ത് ചൂഷണവും പീഡനവും ഏറ്റുവാങ്ങുന്ന കേരളത്തിലെ സ്വകാര്യ ആശുപത്രികളെ [...]
February 03, 2012 08:57 AM (IST)

February 02, 2012


ബെര്‍ളിത്തരങ്ങള്‍


നികൃഷ്ടജീവികള്‍

അച്ചോ… അറിഞ്ഞില്ലേ ?

എന്തുവാ വര്‍ക്കിച്ചാ ?

നമ്മുടെ കര്‍ത്താവിനെ പാര്‍ട്ടീലെടുത്തു !

കര്‍ത്താവിനെ ? പാര്‍ട്ടീലെടുത്തെന്നോ ? ഇതെന്നാ സിനിമേലെടുക്കുന്ന പോലെ വല്ലോം ആണോ ?

സത്യമാ അച്ചോ.. [...]

February 02, 2012 08:37 AM (IST)

February 01, 2012


ബെര്‍ളിത്തരങ്ങള്‍


ആദ്യദിനം 100 പേജ്, വിതരണത്തിന് ആന

ടൈംസ് ഓഫ് ഇന്ത്യയും മാതൃഭൂമിയും ചേര്‍ന്നുള്ള കൂട്ടുകെട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ കേരളത്തില്‍ ഒന്‍പത് എഡിഷനുകളായി പ്രസിദ്ധീകരണമാരംഭിച്ച ടൈംസ് ഓഫ് ഇന്ത്യ ആദ്യദിനം വിതരണം ചെയ്തത് [...]
February 01, 2012 09:42 AM (IST)

January 31, 2012


ബെര്‍ളിത്തരങ്ങള്‍


സ്‌പെയര്‍ വണ്‍: 15 വര്‍ഷത്തെ ബാറ്ററിയുമായി ഒരു ഫോണ്‍

സാധാരണ പെന്‍ടോര്‍ച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അസാധാരണ ഫോണ്‍. അതാണ് 50 ഡോളറിന് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിരിക്കുന്ന സ്‌പെയര്‍ വണ്‍ ഫോണ്‍. സംഗതി മൊബൈല്‍ ഫോണ്‍ തന്നെ. ക്യാമറയോ ത്രിജിയോ [...]
January 31, 2012 05:43 PM (IST)

ബോറന്‍ നെറ്റ്‌വര്‍ക്കിങ്

ഓര്‍കുട് വെന്റിലേറ്ററിലാണ്. ട്വിറ്റര്‍ വിപ്ലപ പരിപ്രേക്ഷ്യങ്ങളും മുല്ലപ്പൂസ്വപ്‌നങ്ങളും കൈവിട്ട് കച്ചവടത്തിന്റെ വഴിയേയും. ഫേസ്ബുക്കിന്റെ കുതിപ്പിന് പഴയപോലെ റോക്കറ്റിന്റെ വേഗമില്ല. ഇടവിളയായി [...]
January 31, 2012 05:25 PM (IST)

ആന്ധ്രയുടെ ആകാശ്

വിദ്യാര്‍ഥികളെ ലക്ഷ്യം വച്ച് പുറത്തിറക്കിയ ഇന്ത്യയുടെ സ്വന്തം ടാബ്‌ലെറ്റ് കംപ്യൂട്ടര്‍ ഏറ്റവും വിലക്കുറവോടം ലഭിക്കാന്‍ പോകുന്നത് ആന്ധ്രപ്രദേശിലായിരിക്കും. നിലവില്‍ 2500 രൂപ വിലയിട്ടിരിക്കുന്ന [...]
January 31, 2012 03:48 PM (IST)

പ്രതിഭശ്രീ ബുദ്ധിജീവി ജീനിയസ്സ് ശ്രീനിവാസന്‍

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന സിനിമ ഇപ്പോള്‍ എത്ര തിയറ്ററുകളില്‍ കളിക്കുന്നുണ്ട് എന്നറിയില്ല.’ആ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല’ എന്ന് ആണയിട്ടുപറഞ്ഞുകൊണ്ട് മോഹന്‍ലാലിനെ [...]
January 31, 2012 10:37 AM (IST)

വെള്ളെഴുത്ത്


ശരീരമാദ്യം ഖലുധർമ്മ സാധനം

വികെ പ്രകാശിന്റെ ‘ബ്യൂട്ടിഫുൾ’ എന്ന സിനിമയുടെ അസന്തുലിതത്വം, അതിലെ ശരീരപരമായ കാഴ്ചപ്പാടുകളുടെ പക്ഷപാതിത്വമാണ്. അതിൽ ആശ്ചര്യത്തിന് വകയൊന്നുമില്ല. സുഖിക്കാനുള്ള വസ്തു എന്ന നിലയിൽ പെൺശരീരഭാഗങ്ങൾക്കു [...]
January 31, 2012 01:19 AM (IST)

January 29, 2012


ബെര്‍ളിത്തരങ്ങള്‍


ഇതൊരു രോഗമല്ലേ ഡോക്ടര്‍ ?

ടൂത്ത് പേസ്റ്റിന്റെയും ബ്രഷിന്റെയും സാനിറ്ററി നാപ്‍കിന്റെയുമൊക്കെ പരസ്യങ്ങളിലൂടെയാണ് ഞാന്‍ ഇന്ത്യന്‍ മെ‍ഡിക്കല്‍ അസോസിയേഷനെപ്പറ്റി ആദ്യമായി കേള്‍ക്കുന്നത്. പരസ്യത്തില്‍ പറയുന്ന സോപ്പ്, [...]
January 29, 2012 10:05 PM (IST)

നന്ദി എംപി, ഒരായിരം നന്ദി !

പൊലിസുകാര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണം അവരെ പേടിപ്പിക്കരുത് എന്നൊക്കെയാണ് ഇത്ര കാലം കേട്ടിരുന്ന ആഹ്വാനങ്ങള്‍. അതിന്റെയൊക്കെ അടിസ്ഥാനത്തിലാവണം പൊലീസുകാര്‍ മൊത്തത്തില്‍ ഡീസന്റാവുകയും [...]
January 29, 2012 10:44 AM (IST)

പ്രതിഭാഷ


റാ

ററററററററ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചെഴുതുന്നു
എല്ലാ റ കളും വരിക്ക് നില്‍ക്കുന്നു
എല്ലാ റ കളുടെയും നടയിലൂടെ ഒരു കാര്‍ കടന്നുപോവുന്നു
റ കള്‍ അവയുടെ കാലുകള്‍ അകറ്റിവെക്കുന്നു
ഒരു [...]
January 29, 2012 09:08 AM (IST)